തലവേദനയ്‌ക്ക് കുത്തിവയ്‌പ്പെടുത്ത 7 വയസുകാരന്റെ കാൽ തളർന്നു; സംഭവം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ
തൃശൂർ: തലവേദനയ്ക്ക് കുത്തിവയ്‌പ്പെടുത്ത കുട്ടിയുടെ കാൽ തളർന്നതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഏഴുവയസുകാരനായ മുഹമ്മദ് ഗസാലിയുടെ കാലിനാണ് തളർച്ച ബാധിച്ചത്. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ...