പുളിങ്കുരു എന്ന സുമ്മാവാ..!! പുളി മാത്രമല്ല കുരുവും ബെസ്റ്റാണേ.. അമ്പരിപ്പിക്കുന്ന ഗുണങ്ങൾ
അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്തവയുടെ പട്ടികയിൽ പെടുന്നതാണ് വാളൻപുളി. ആഹാരകാര്യത്തിൽ അത്രേയറെ സ്വാധീനം പുളിക്കുണ്ടെങ്കിലും കുരു കളഞ്ഞാണ് പുളിയെടുക്കുന്നത്. എന്നാൽ പുളി പോലെ തന്നെ ഗുണങ്ങൾ നിറഞ്ഞതാണ് പുളിങ്കുരുവെന്ന് എത്ര ...

