തമിഴ്നാട്ടില്‍ ബൈക്കിന് പിന്നില്‍ അമിതവേഗതയിലെത്തിയ ടെമ്പോ വാനിടിച്ചു; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാറും, കാട്ടാക്കട സ്വദേശി സജികുമാറുമാണ് അപകടത്തില്‍ മരിച്ചത്. അമിതവേഗത്തില്‍ എത്തിയ ടെമ്പോ ...

