പ്രകൃതി ദുരന്തം മുൻകൂട്ടി അറിയിക്കുന്ന അപൂർവ മത്സ്യം; “ഡൂംസ്ഡേ ഫിഷ്” തമിഴ്‍നാട് തീരത്ത്; ആശങ്കയിൽ തീരദേശവാസികൾ
ചെന്നൈ: തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിനിടെ അപൂർവയിനം മത്സ്യത്തെ പിടികൂടി. നീളം കൂടിയ "ഡൂംസ്ഡേ ഫിഷ്"ആണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. ഡൂംസ്ഡേ ഫിഷ് ഒരു ആഴക്കടൽ മത്സ്യമായതിനാൽ ഇവയെ ...