കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍
തമിഴ്‌നാട്: കര്‍ണാടക അതിര്‍ത്തിക്ക് സമീപം അസനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലെത്തി കാട്ടാന. ബെംഗളൂരു-ദിണ്ടിഗല്‍ ദേശീയപാതയിലെ വനമേഖലയിലാണ് സംഭവം. കാട്ടാന കാറിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ തുമ്പിക്കൈ നീട്ടിയതോടെ ...

