Tamil Nadu Maternity Leave - Janam TV

Tamil Nadu Maternity Leave

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഇനി ഒരു വർഷം പൂർണ ശമ്പളത്തോടെയുള്ള അവധി; ജനനനിരക്ക് ഇടിയുന്നതിനിടെ നിർണായക തീരുമാനം

ചെന്നൈ: ജനനനിരക്ക് തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർണായക നയതീരുമാനവുമായി തമിഴ്നാട് സർക്കാർ. സർക്കാർ ജീവനക്കാരുടെ മൂന്നാമത്തെ പ്രസവത്തിനും ആദ്യ രണ്ട് പ്രസവങ്ങൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യം നൽകാൻ ...