Tamilandu - Janam TV
Friday, November 7 2025

Tamilandu

​ഗുരുതരമായി പൊള്ളലേറ്റു, തുമ്പികൈ ഉയർത്തി വേദനയോടെ മരണത്തിന് കീഴടങ്ങി സുബ്ബുലക്ഷ്മി; കാരൈക്കുടിക്കാരുടെ പ്രിയപ്പെട്ടവൾ ഇനിയില്ല; കണ്ണീരോടെ യാത്രയയപ്പ്

തമിഴ്നാട് ശിവ​ഗം​ഗ ജില്ലയിലെ ഷൺമുഖനാഥൻ ക്ഷേത്രത്തിൻ്റെ തലയെടുപ്പായിരുന്ന സുബ്ബുലക്ഷ്മി ചരിഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ...

തമിഴ്നാട്ടിൽ എൻസിസി ആർമി വിം​ഗ് ചോദ്യ പേപ്പർ ചോർന്നു; പരീക്ഷ മാറ്റിവച്ചു

ചെന്നൈ: എൻസിസി ആർമി വിം​ഗ് ചോദ്യ പേപ്പർ ചോർന്നു. തമിഴ്നാട്ടിലാണ് എൻസിസിയുടെ സി ലെവൽ ആർമി വിം​ഗ് ചോദ്യ പേപ്പർ ചോർന്നത്. രാജ്യത്തുടന്നീളം ഇന്നലെയും ഇന്നുമായാണ് പരീക്ഷ ...

തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബേറ്; രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബെറിഞ്ഞയാൾ പിടിയിൽ. കറുക വിനോദ് എന്ന വ്യക്തിയാണ് രാജ്ഭവൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബോംബെറിഞ്ഞതിന് പിന്നാലെ ഇയാൾ ഗവർണർ ആർ.എൻ രവിക്കെതിരെ മുദ്രാവാക്യം ...