വൺ ഇന്ത്യ വൺ ടാക്‌സിനെ ചൊല്ലിയുള്ള തർക്കം; കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ബസുകൾ തടഞ്ഞു; യാത്രക്കാരെ ഇറക്കിവിട്ട് തമിഴ്‌നാട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസുകൾ തടഞ്ഞു. അർദ്ധ രാത്രിയോടെ തമിഴ്‌നാട് നാഗർകോവിലിന് സമീപമാണ് ബസുകൾ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. വാഹനങ്ങളിലെ യാത്രക്കാരെ ...


