പാകിസ്താന്റെ പുറത്താകൽ ഏറെ വേദനിപ്പിക്കുന്നു! അടുത്തവർഷം അവർ ശക്തമായി തിരിച്ചുവരും; തമീം ഇഖ്ബാൽ
പാകിസ്താൻ ടി20 ലോകകപ്പിൽ സൂപ്പർ എട്ട് കാണാതെ പുറത്തായതിൽ ദുഃഖം പങ്കുവച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ. പാകിസ്താനെ തോൽപ്പിച്ച അമേരിക്കയാണ് അവരെ മറികടന്ന് സൂപ്പർ 8ലേക്ക് ...