തങ്കമണി എത്താൻ വൈകും; ദിലീപ് ചിത്രത്തിന്റെ റിലീസ് മാറ്റി
ദിലീപ് നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കമണി. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം രതീഷ് രഘുനന്ദനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നു ...