ആരെയും വിശ്വസിക്കരുത്! എനിക്ക് എട്ടിന്റെ പണി കിട്ടി, ഇപ്പോൾ ഞാനാണ് കുറ്റക്കാരി; ഷൈനുമായുള്ള പ്രണയ തകർച്ചയിൽ തനൂജ
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ഷൈൻ ടോം ചാക്കോയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് മോഡലായ തനൂജ. പ്രണയബന്ധം തകരാനുള്ള കാരണങ്ങൾ ലൈവ് വീഡിയോയിലൂടെയാണ് തനൂജ വെളിപ്പെടുത്തിയത്. 'എനിക്ക് ...