കെനിയയിലും ടാൻസാനിയയിലും കനത്തമഴയും മിന്നൽ പ്രളയവും ; 155 പേർ മരിച്ചു; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നെയ്റോബി: ആഫ്രിക്കൻ രാജ്യങ്ങളായ കെനിയയിലും ടാൻസാനിയയിലും അതിശക്തമായ മഴ. ടാൻസാനിയയിലുണ്ടായ കനത്ത മഴയെ തുടർന്ന് 155 പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 236 പേർക്ക് പരിക്കേൽക്കുകയും 51,000 ...