താനൂരിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാർ; രണ്ട് പേർക്ക് പരിക്ക്
മലപ്പുറം: താനൂർ എടക്കടപ്പുറത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. എടക്കടപ്പുറം SMMHSS രായിരിമംഗലം സ്‌കൂൾ പരിസരത്താണ് അപകടം. സ്‌കൂൾ വിട്ട ...




