കപ്പയും മുട്ടയുമുണ്ടോ? വായിൽ കപ്പലോടും, കിടിലൻ പലഹാരം റെഡി; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…
കപ്പ പുഴുക്കും കപ്പ വറുത്തതുമൊക്കെ കഴിച്ച് മടുത്തവരാകും നമ്മളിൽ പലരും. എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തവർക്കായി കട്‌ലറ്റ് ആയാലോ? കടയിൽ കിട്ടത് പോലെ തന്നെ കിടിലൻ ...