ദേശീയ ഷൂട്ടർ താരം താരാ ഷാദേവിനെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മാറ്റി : ഭർത്താവ് റാക്കിബുളിന് ജീവപര്യന്തം തടവ് ശിക്ഷ , ഭർതൃമാതാവിനും ജയിൽ വാസം
ന്യൂഡൽഹി : ദേശീയ ഷൂട്ടർ താരം താരാ ഷാദേവിനെ നിർബന്ധിത ഇസ്ലാം മതപരിവർത്തനത്തിനിരയാക്കിയ കേസിൽ പ്രതിയും , താരയുടെ ഭർത്താവുമായ റാക്കിബുളിന് ജീവപര്യന്തം തടവ് ശിക്ഷ. റാക്കിബുളിന്റെ ...

