സന്ദീപ് വാങ്ക ഇന്ത്യൻ ടറാന്റിനോ..! അനിമൽ ഇന്ത്യൻ സിനിമയിലെ വിപ്ലവം: ഹണി സിംഗ്
നടൻ റൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രത്തെ വാഴ്ത്തി ഗായകൻ യോ യോ ഹണിസിംഗ്. സംവിധായകനെയും അഭിനേതാക്കളെയും പ്രശംസിച്ച ഹണിസിംഗ് വിമർശകരെ ചീത്തയും വിളിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ...

