പകരം തീരുവ താൽക്കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനയ്‌ക്ക് ഇളവില്ല; 125 ശതമാനം അധിക തീരുവ
വാഷിംഗ്ടൺ: ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരം തീരുവ പ്രഖ്യാപനം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 90 ദിവസത്തേക്ക് തീരുവ 10 ശതമാനം മാത്രമായിരിക്കുമെന്നാണ് ട്രംപിന്റെ ...