“ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നു, ആ നിരാശയിലാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്”: ട്രംപിനെ പരിഹസിച്ച് സർസംഘചാലക് മോഹൻ ഭഗവത്
ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നീക്കത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പരിഹസിച്ച് സർസംഘചാലക് മോഹൻ ഭഗവത്. ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നുണ്ടെന്നും ട്രംപിന്റെ നിരാശയിൽ ...



