Tarique Rahman becomes prime minister of Bangladesh - Janam TV

Tarique Rahman becomes prime minister of Bangladesh

ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു

ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു. ജാതിയ സൻസദ് ഭവന്റെ സൗത്ത് പ്ലാസയിൽ വൈകുന്നേരം 4:15 ...