റോഡ് പണിക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിൽ തീപടർന്നു; ഡ്രൈവർക്ക് പരിക്ക്
തൃശൂർ: റോഡ് പണിക്ക് കൊണ്ടുവന്ന വാഹനത്തിൽ തീപിടിച്ച് അപകടം. തൃശൂർ കയ്പമംഗലത്താണ് ആറുവരി പാതയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിന് തീപിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ...