ഇന്ത്യയെ വീഴ്‌ത്തും, സെമി ഉറപ്പിച്ചിരിക്കും; വെല്ലുവിളിയുമായി ബംഗ്ലാദേശ് പേസർ
സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സെമി പ്രതീക്ഷകൾ സജീവമാക്കുമെന്ന് ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്. ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം. ബംഗ്ലാദേശിനെ സംബന്ധിച്ച് ...