കഴക്കൂട്ടത്ത് കാണാതായ പെൺകുട്ടി കന്യാകുമാരി ട്രെയിനിൽ; നിർണായക വിവരം കൈമാറി സഹയാത്രക്കാരി; സ്ഥിരീകരിച്ച് കുടുംബം; അന്വേഷണം തമിഴ്നാട്ടിലേക്കും
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരി തസ്മിത് ബീഗം തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായി വിവരം. ഇതേ ട്രെയിനിൽ കുട്ടിയുടെ എതിർ ...