Tata Electronics - Janam TV
Friday, November 7 2025

Tata Electronics

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ബിഇഎല്‍ ടാറ്റ ഇലക്ട്രോണിക്‌സ് കൂട്ടുകെട്ട്; നവരത്‌ന കമ്പനിക്കായി ഘടകങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ

മുംബൈ: ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ടാറ്റ ഇലക്ട്രോണിക്‌സും സഹകരിച്ചു പ്രവര്‍ത്തിക്കും. പൊതുമേഖലാ കമ്പനിയായ ബിഇഎല്ലും ടാറ്റ ഗ്രൂപ്പിന്റെ ...

ഹൈദരാബാദ് പ്ലാന്റില്‍ ആപ്പിള്‍ എയര്‍പോഡുകള്‍ നിര്‍മിക്കാനാരംഭിച്ച് ഫോക്‌സ്‌കോണ്‍; ബെംഗളൂരുവിലെ പുതിയ പ്ലാന്റില്‍ ഐഫോണ്‍ ഉല്‍പ്പാദനം ഉടന്‍

ബെംഗളൂരു: തായ്വാന്‍ ആസ്ഥാനമായ മൊബൈല്‍ ഫോണ്‍ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, ഹൈദരാബാദിലെ തങ്ങളുടെ പ്ലാന്റില്‍ കയറ്റുമതിക്കായി ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ആരംഭിച്ചു. ഇതോടൊപ്പം ബെംഗളൂരുവിലെ പുതിയ വലിയ ...

ഐഫോൺ പ്ലാന്റ് തമിഴ്നാട്ടിൽ; തായ്‌വാൻ കമ്പനിയുമായി കൈകോർക്കാൻ ടാറ്റ

ന്യൂഡൽഹി: ഇന്ത്യയിലെ ഐഫോൺ പ്ലാന്റ് നിർമ്മാണത്തിന് തായ്‌വാനീസ് കരാർ കമ്പനിയായ പെഗാട്രോണുമായി കരാറൊപ്പിട്ട് ടാറ്റ ഇലക്ട്രോണിക്സ്. പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങി ആപ്പിൾ വിതരണക്കാരനെന്നനിലയിൽ തങ്ങളുടെ സ്ഥാനം ...

ബൈ..ബൈ ചൈന, ഇന്ത്യയിൽ ‘ആപ്പിൾ’ വിപ്ലവം! കയറ്റി അയച്ചത് 6 ബില്യൺ ഡോളറിന്റെ ആപ്പിൾ ഐഫോണുകൾ

ന്യൂഡൽഹി: ആപ്പിളിന്റെ ഇന്ത്യയിൽനിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനിടെ കയറ്റുമതി മൂന്നിലൊന്നായി കുതിച്ചുയർന്നു. ഏകദേശം 6 ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിർമ്മിത ഐഫോണുകളാണ് ...