വെറും ‘100 രൂപ’ മുടക്കിയാൽ ‘കാൻസറിനെ’ പടിക്ക് പുറത്താക്കാമെന്ന് ടാറ്റ!!
ആരോഗ്യരംഗത്ത് പുത്തൻ മുന്നേറ്റവുമായി ടാറ്റാ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസ്. കാൻസർ കോശങ്ങളുടെ വളർച്ച തടഞ്ഞ് രണ്ടാം തവണയും അർബുദം വരാതിരിക്കുന്നതിനെ തടയുകയുന്ന ഗുളികയാണ് ടാറ്റ പുറത്തിറക്കിയത്. ...

