ടാറ്റ ഇനി വേറെ റേഞ്ചിൽ! റേഞ്ച് റോവറിന്റെ നിർമാണം ഇന്ത്യയിൽ ; ഈ മാസം അവസാനം വിപണിയിലേക്ക്; രത്തൻ ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ചന്ദ്രശേഖർ
ന്യൂഡൽഹി: ജഗ്വാർ ലാൻഡ് റോവറിന്റെ (ജെഎൽആർ) റേഞ്ച് റോവർ ഇന്ത്യയിൽ നിർമിക്കാൻ ടാറ്റ മോട്ടേഴ്സ്. കമ്പനിയുടെ പൂനെ പ്ലാന്റിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ആദ്യമായാണ് ബ്രിട്ടന് പുറത്ത് ...