ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ജംഷഡ്പൂർ: ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താതാനഗർ-പട്ന, ഭഗൽപൂർ-ദുംക, ബ്രഹ്മപൂർ-താതാനഗർ, ഗയ-ഹൗറ, ദേവ്ഘർ-വാരാണസി, റൂർകേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ...

