ആത്മനിർഭര ഭാരതം; നാവികസേനയ്ക്ക് ശക്തി പകരാൻ “തവസ്യ”; പുതിയ തദ്ദേശീയ യുദ്ധകപ്പൽ നീറ്റിലിറക്കി
ഇന്ത്യയുടെ നാവിക സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി പുതിയ തദ്ദേശീയ യുദ്ധകപ്പൽ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് (ജിഎസ്എൽ) പ്രോജക്ട് 1135.6 അഡീഷണൽ ഫോളോ-ഓൺ ഷിപ്പുകൾ പ്രകാരം രണ്ടാമത്തെ ...

