മുട്ട മറിമായം! കഴിക്കാൻ വാങ്ങിയ ബുൾസൈ നിമിഷ നേരം കൊണ്ട് പ്ലാസ്റ്റിക്; അന്ധാളിച്ച് നാട്ടുകാർ
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ചായക്കടയിൽ നൽകിയ ബുൾസൈ നിമിഷനേരംകൊണ്ട് പ്ലാസ്റ്റിക് മുട്ടയായി മാറി. തുരുത്തിലമ്പലം കവലയിലെ അനിതയുടെ കടയിലാണ് മുട്ടയിൽ മറിമായം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ...