എബിവിപി ദേശീയ സമ്മേളനം: പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരദാന ചടങ്ങിൽ യോഗി ആദിത്യ നാഥ് മുഖ്യാതിഥിയാകും
ഗോരഖ്പൂർ: എബിവിപി 70-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരദാന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മുഖ്യാതിഥിയാകും. ...


