അർദ്ധനഗ്നയായി വിദ്യാർത്ഥിയെ വീഡിയോ കോൾ ചെയ്യുന്നത് പതിവ്; അദ്ധ്യാപികയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു
മുംബൈ: അർദ്ധനഗ്നയായി വിദ്യാർത്ഥിയെ വീഡിയോ കോൾ ചെയ്ത അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈ സ്വദേശിനിയായ 35 കാരിയാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോക്സോ ...


