അജിത് അഗാര്ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര് നിരസിച്ച് പ്രമുഖ മുന് താരങ്ങളെന്ന് റിപ്പോര്ട്ട്
മുംബൈ: അജിത് അഗാര്ക്കറുടെ കാലാവധി അവസാനിച്ചതോടെ പുതിയ ചീഫ് സെലക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. വെസ്റ്റ് സോണ് സെലക്ടര് സ്ഥാനത്തേക്ക് അപേക്ഷ സമര്പ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചെങ്കിലും ...

