പ്രധാനമന്ത്രിക്ക് AI-യെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്; നരേന്ദ്രമോദിയെ പ്രശംസിച്ച് ഗൂഗിൾ CEO; ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ടെക് ഭീമന്മാർ
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുന്നേറുന്ന ഇന്ത്യയുടെ എഐ കുതിപ്പിനെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിലൂടെ ഭാരതത്തെ മാറ്റുന്നതിൽ പ്രധാനമന്ത്രി വഹിക്കുന്ന പങ്ക് നിർണായകമാണ്. ...

