എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം
വിജയവാഡ: എട്ടുവർഷത്തെ പ്രണയം തകർന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ടെക്കി യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിലെത്തിയത് ആന്ധ്രാപ്രദേശിൽ നാടകീയ സംഭവവികാസങ്ങൾക്ക് വഴിവെച്ചു. കാമുകൻ മൃതദേഹത്തിൽ താലിചാർത്തണമെന്നും ...

