ഹൈക്കോടതിയിലൊരു ജോലി ആയാലോ? ബിരുദധാരികൾക്ക് സ്വാഗതം; നവംബർ പത്ത് വരെ മാത്രം അവസരം
കേരള ഹൈക്കോടതിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. 'ടെക്നിക്കല്‍ പേര്‍സണ്‍' തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 159 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ...

