സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കും ആജീവനാന്തം ! തീരുമാനം ഉടനെന്ന് മോട്ടോർ വാഹനവകുപ്പ്
ആലപ്പുഴ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വിവാദത്തിലായ യുട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് അജീവനാന്തം റദ്ദാക്കാൻ തീരുമാനം. ഇതിൻ്റെ ഔദ്യോഗിക നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് ...