‘ആവേശം’ അതിരുവിട്ടു; ‘അമ്പാൻ സ്റ്റൈലിൽ’ സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി RTO
ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയതിന് പിന്നാലെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. ...

