ഇന്ത്യയെ തോൽപ്പിക്കും; തങ്ങളുടെ ടീമിൽ അതിനുളള താരങ്ങളുണ്ടെന്ന് ഡച്ച് താരം
ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ടൂർണമെന്റിൽ ഇതുവരെയുളള ഏട്ട് മത്സരങ്ങളും ജയിച്ച് ഉഗ്രൻ ഫോമിലാണ് ഇന്ത്യ. എന്നാൽ നെതർലാൻഡ്‌സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ ...


