Tejalakshmi Movie Debut - Janam TV

Tejalakshmi Movie Debut

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ, ‘പ്രിയതമൻ’ സെപ്റ്റംബർ 23ന് ചിത്രീകരണം തുടങ്ങും

കൊല്ലം: പ്രശസ്ത താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലഷ്മി (കുഞ്ഞാറ്റ) നായികയായി അരങ്ങേറ്റം കുറിക്കുന്നു. റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’ എന്ന ചിത്രത്തിലൂടെയാണ് ...