വ്യോമസേനയ്‌ക്ക് കരുത്തേകാൻ ആദ്യ തേജസ് എംകെ-1എ യുദ്ധവിമാനം; ജുലൈയിൽ ലഭിക്കും
ന്യൂഡൽഹി: വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ (HAL) നിന്നാണ് ആദ്യത്തെ തേജസ് യുദ്ധവിമാനം ...

