അല്ലു അർജ്ജുന്റെ വീട് അക്രമിച്ച സംഭവം; അരങ്ങേറിയത് കോൺഗ്രസ് സ്പോൺസേർഡ് അക്രമമാണോയെന്ന് ജി കിഷൻ റെഡ്ഡി
ഹൈദരാബാദ്: നടൻ അല്ലു അർജ്ജുന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി ...

