യാസിൻ ഭട്കൽ ഉൾപ്പെട്ട ഹൈദരാബാദ് ദിൽസുഖ് നഗർ സ്‌ഫോടന കേസ് : അഞ്ച് ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകർക്ക് വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ് : ഹൈദരാബാദിലെ ദിൽസുഖ് നഗർ ഇരട്ട സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവെച്ചു. മുഹമ്മദ് അഹമ്മദ് സിദ്ദിബാപ്പ, സിയാ-ഉർ-റഹ്മാൻ , അസദുള്ള അക്തർ, ...