അമ്മയോടുള്ള വൈരാഗ്യം; രണ്ടര വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം
ഹൈദരാബാദ് : തെലങ്കാനയിൽ രണ്ടര വയസുള്ള പെൺകുഞ്ഞിനെ യുവാവ് തട്ടികൊണ്ടുപോയി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ പൊലീസിനെ അറിയിച്ചത്. തുടർന്ന് ...

