Telangana Police - Janam TV
Friday, November 7 2025

Telangana Police

ഒളിവിൽ കഴിഞ്ഞത് നാല്‌ പതിറ്റാണ്ടോളം; 62 കാരനായ മാവോയിസ്റ്റ് ഭീകരനും ഭാര്യയും ഒടുവിൽ കീഴടങ്ങി

ഹൈദരാബാദ്: നാല് പതിറ്റാണ്ടോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് 62 കാരനായ മാവോയിസ്റ്റ് ഭീകരനും ഭാര്യയും കീഴടങ്ങി. മാവോയിസ്റ്റ് നേതാവായ മാല സഞ്ജീവ് എന്ന ലെംഗു ദാദയും ...

ആയുധം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിൽ; തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി 86 മാവോയിസ്റ്റുകൾ

ഹൈദരാബാദ്: തെലങ്കാന പൊലീസിന് മുന്നിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി. ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയ 86 മാവോയിസ്റ്റുകളിൽ 82 പേർ ഭദ്രാദ്രി-കോതഗുഡെം ...

തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പ്രാദേശിക മാവോയിസ്റ്റ് നേതാക്കളെ ഉൾപ്പെടെയാണ് വധിച്ചതെന്നാണ് ...