പണിയില്ല, പക്ഷെ കൃത്യമായി ശമ്പളം കിട്ടും; 20 വർഷമായി ജോലി ചെയ്യിക്കുന്നില്ലെന്ന് യുവതിയുടെ പരാതി; കമ്പനിക്കെതിരെ കേസ്
പാരീസ്: പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനില്ല. എന്നാൽ എല്ലാ മാസവും കൃത്യമായി മുഴുവൻ ശമ്പളവും ലഭിക്കുന്നു. ഇതിൽപ്പരം എന്തുവേണമെന്നായിരിക്കും നമ്മളിൽ പലരുടെയും ചിന്ത. സ്വപ്നതുല്യമായ ജീവിതമെന്ന് നമ്മൾ കരുതുമെങ്കിലും ...