ടെലിഗ്രാമിന് തിരിച്ചടി; താത്കാലിക നിരോധനം തുടരും, കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാമിന് വലിയ തിരിച്ചടി. താത്കാലിക നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കമ്പനി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നടപടി ...


