മെട്രോയിലെ ശബ്ദം; നടിയും അവതാരകയുമായ അപർണ വസ്തരെ അന്തരിച്ചു
ബെംഗളൂരു: നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ അന്തരിച്ചു. 57 വയസ്സായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ശ്വാസകോശ അർബുദവുമായി മല്ലിടുകയായിരുന്നു അപർണയെന്ന് ഭർത്താവ് നാഗരാജ് വസ്തരെ അറിയിച്ചു. ...

