ബിഗ്ബോസ് താരം കാറപകടത്തിൽപ്പെട്ടു; വാഹനങ്ങൾ തകർന്നു, രണ്ടുപേർക്ക് പരിക്ക്
ബിഗ്ബോസ് തെലുങ്ക് സീസൺ 7 താരവും നടിയുമായ ശുഭശ്രീ രായഗുരു കാറപകടത്തിൽപ്പെട്ടു. ഹൈദരാബാദിലെ നാഗാർജുന സാഗർ ഏരിയയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായതെന്നാണ് വിവരം. മദ്യപർ ഓടിച്ച ...