Temple Pond - Janam TV

Temple Pond

നിരോധിത പുകയില ഉത്പന്നങ്ങൾ സാമൂഹികവിരുദ്ധർ ക്ഷേത്രക്കുളത്തിൽ ഉപേക്ഷിച്ച നിലയിൽ

തൃശൂർ: പെരിഞ്ഞനം ചൂരക്കാട് ഭഗവതി ക്ഷേത്രക്കുളത്തിൽ സാമൂഹികവിരുദ്ധർ നിരോധിത പുകയില ഉത്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ. എക്‌സൈസിന്റെ പരിശോധന ഭയന്നാണ് സാമൂഹികവിരുദ്ധർ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്തിരിക്കുന്നതെന്നാണ് നിഗമനം. ...