ഷോർട്സേ വിട!! ഡ്രസ് കോഡ് നിർബന്ധം; ഭക്തർക്ക് കർശന നിർദേശവുമായി സിദ്ധിവിനായക ക്ഷേത്രസമിതി
മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് കർശനമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ക്ഷേത്ര സമിതി പുറത്തിറക്കിയിട്ടുണ്ട്. അടുത്തയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും. മാന്യതയുള്ളതും ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായതും ...

