നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം
തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ ഉണ്ടായ ദാരുണ അപകടത്തില്‍ മൂന്ന് വയസുകാരി മരിച്ചു. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്നിസ ദമ്പതികളുടെ മകള്‍ ഋഗ്വേദ (3) ആണ് മരിച്ചത്. അമ്പൂരി ...


